ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഫീച്ചര്‍ ആക്കപ്പെട്ടത്

ഫ്രണ്ട് റിക്വസ്റ്റ്

ഒരു നല്ല സുഹൃത്ത് ദൈവത്തിന്റെ വരദാനമാണ് അതു പോലെ നാം മറ്റുള്ളവർക്ക് നല്ല സുഹൃത്താക്കണമെങ്കിൽ നമ്മുക്ക് ദൈവത്തിന്റെ അനുഗ്രഹം വേണമെന്ന് വിചാരിക്കുന്നയാളാണ് ഞാൻ അതു പോലെ എല്ലാവരുടെയും നല്ല സുഹ്യതയി എന്നും തുടരണമെങ്കിൽ എല്ലവരുമായി എപ്പോഴും ആശയ വിനിമയം നടത്തണം അതിനാണ് ഞാൻ ആദ്യമായി ഫേസ് ബുക്കുമായി അടുപ്പം കൂടിയത് അടുപ്പം കുടിയ സമയത്ത് സർവ്വ സമയത്തും ആ കുന്തത്തിൽ നിന്ന് ഇറങ്ങാറില്ല അറയുന്നവർക്കെല്ലാം ഫ്രണ്ട് റിക്വസ്റ്റ് കൊടുക്ക എന്നതാണ് പണി എന്റെ പഞ്ചായത്തിലും അടുത്ത പഞ്ചായത്തുകളിലും സംസ്ഥാന കേന്ദ്ര തലത്തിലും വരെ ഞാൻ അറിയപ്പെടാത്തതു കൊണ്ട് അങ്ങോട്ട് കയറി മുട്ടുകയാണ് പതിവ് ചിലപ്പോൾ അറിയുന്നവർ സ്വീകരിക്കും അല്ലാത്തവർ ഈ വഴിക്ക് തിരിഞ്ഞു നോക്കുക പോലുമില്ല എങ്കിലും ഞാൻ നിരാശനാകാറില്ല പണി തുടർന്നു കൊണ്ടേയിരിക്കും അങ്ങനെ ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ പരിചയപ്പെട്ടവരും ഒപ്പം പഠിച്ചവരും കണ്ടു പരിചയമുള്ളവരും ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവരുമായി ഒരിപാട് പേർ എന്റെ കൂട്ടുകാരായി ചിലർ കണ്ടിട്ടും കാണാത്ത പോലെ മാറി നിന്നു ചിലർ അങ്ങനെയാണ് അവർ എന്റെ കൂട്ടുകാരാകണം എന്ന് ഞാൻ വാശി പിടിച്ചിട്ട്...

ഏറ്റവും പുതിയ പോസ്റ്റുകൾ

നഷ്ടപ്പെടലുകൾ

മരിച്ച് ജീവിക്കുന്നവര്‍

എന്‍െറ ദൈവം

സ്വാതന്ത്യം

ഞാന്‍ കണ്ട മാലാഖ