ഞാന്‍ കണ്ട മാലാഖ

                                 ഞാന്‍ കണ്ട മാലാഖ

കാലത്ത് വീട്ടില് നിന്ന് ഇറങ്ങുമ്പോ മനസ് മുഴുവന് പുലര്ച്ച കണ്ട സ്വപ്നത്തെ കുറിച്ചായിരുന്നു ചിന്ത പുലര്ച്ചെ കാണുന്ന സ്വപ്നം നടക്കും എന്നാ പഴമക്കാര് പറയാറ് പക്ഷെ എനിക്ക് ഇതു വരെ അങ്ങനെ സംഭവിച്ചിട്ടില്ല  കാലത്തിനിടക്ക് നല്ലതും പൊട്ടയും ആയി ഒരുപാട് സ്വപ്നങ്ങള് പുലര്ക്കാലത്ത് കണ്ടുകൂട്ടിയിട്ടുണ്ട് പക്ഷെ ഇതുവരെ ദേ ഒരെണ്ണം പോലും നടന്നിട്ടില്ല പിന്നെ ആല്ലേ ഇത് അങ്ങനെ  നല്ല സ്വപ്നത്തെ മറന്ന് ഞാന്ഞാന്‍ ബസ് കയറി കാലത്ത് ആയതിനാല്‍ നല്ല തിരക്ക് ഉണ്ട് ബസില്‍ വിദ്യാര്ഥികളാണ് കൂടുതലും പല സ്ഥലങ്ങളില്‍ നിന്നും കുട്ടികളെ കയറ്റുന്നുമില്ല നമ്മുടെ പല അയല്‍ സംസ്ഥാനങ്ങളിലും വിദ്യാര്ഥികള്ക്ക് സര്ക്കാര്‍ വാഹനങ്ങളില്‍ സൗജന്യ യാത്രാസൗകര്യം ഉള്ളപ്പോ നമ്മുടെ നാട്ടില്‍ ഇപ്പോഴും  ഇരട്ടിച്ചാര്ജും ഉന്തും തള്ളും തട്ടിയിടലും ഇന്നും തുടരുന്നുഞാന്‍ ബസിന് നല്ല സ്പീട് ഉള്ള പോലെ തോന്നുന്നു ബസുകളുടെ അമിത വേഗത നിയന്ത്രിക്കുവാന്‍ സര്‍ക്കാര്‍ പലനിയമങ്ങളും കൊണ്ടുവന്നെങ്കിലും അവ പാലിക്കപ്പെടുന്നുണ്ടോ എന്നത് സംശയമാണ് നിയമങ്ങള്‍ ഉണ്ടാക്കിയാ മാത്രം പോരാ അവ നടപ്പിലാക്കാന്‍ പോന്ന ഉദദ്ധോഗസ്ഥരും വേണം അന്നാലേ നിയമങ്ങള്‍ കൊണ്ട് കാര്യം ഉള്ളൂപെട്ടെന്നാണ് കാതടപ്പിക്കുന്ന ശബ്ധത്തോടെ ബസ് നിയന്ത്രണം വിട്ടപോലെ ദിശമാറി പോകുന്നു കാതില് കൂട്ടകരച്ചില് മാത്രം പിന്നെ ഒന്നും ഓര്മ്മ ഇല്ല  കാല് പോക്കാന് പറ്റുന്നതേ ഇല്ല എന്തോ ഭാരം കയറ്റി വച്ച പോലെ കണ്ണുകള് തുറക്കാന് കഴിയുന്നില്ല ശരീരം മൊത്തം ഒടിഞ്ഞു നുറുങ്ങിയ മാതിരി പതുക്കെ കണ്ണ് തുറന്നു ആശുപത്രിയിലാണെന്ന് മനസിലായി റൂമ് നിറയെ ആളുകള് ഉണ്ട് അപകട വിവരം അറിഞ്ഞ് വന്നവരും ബസിലുണ്ടായിരുന്നവരുടെ ബന്തുക്കളും ഭാഗ്യം എന്െറ ആരും വന്നിട്ടില്ല അടുത്ത് നില്ക്കുന്ന ആളില് നിന്ന് ബസിലുണ്ടായിരുന്ന അളുകള്ക്ക് ആര്ക്കും കാര്യമായ പരിക്കുകള് ഇല്ല എന്നും ബസ് ഒരു തെങ്ങുമ്മല് ഇടിച്ച് നിന്നെന്നും അതിന്നാല് ഒരു വലിയ അപകടം ഒഴിവായെന്നും അയാളില് നിന്നും മനസിലായിഎന്തായാലും ജീവന് തിരിച്ചു തന്ന ദൈവങ്ങള്ക്ക് നന്നി പറഞ്ഞ് കട്ടിലില് നിന്ന് ഇറങ്ങാന് നേരം ആണ് പുറകില് നിന്ന്  വിളി  നിങ്ങള് പോകാന് വരട്ടെ ഒര് ഇഞ്ചക്ഷന് കൂടിയുണ്ട്ഞാന്‍ തൂവെള്ള സാരിയും ദാ ഇങ്ങോട്ടിരിക്കുകൈയ്യില്‍ ഇഞ്ചക്ഷന്‍െറമരുന്നുകളുമായി നഴ്സ് അവര്‍ കൈതണ്ടയില്‍ ഒരു ഇഞ്ചക്ഷന്‍ എടുത്തു നല്ല വേദന പക്ഷെ ഈ വെള്ളുത്ത സാരിയും കൈയ്യില്‍ പാത്രവും മനസില്‍ കിടപ്പുണ്ട്  എന്താണെന്ന് ഒരു തെളിച്ചം വരുന്നില്ലപക്ഷെ ആശുപത്രയില്‍ നിന്ന് ഇറങ്ങി നടക്കുമ്പോള്‍ ആണ് അത് മനസില്‍ വന്നത് കാലത്ത് കണ്ട സ്വപ്നത്തില്‍ ആണ് വെള്ളസാരി ഉടുത്ത മാലാഖയെ കണ്ടത് പക്ഷെ ഒരു മാറ്റം ഉണ്ടെന്ന് മാത്രം ആശുപത്രിയില്‍ കണ്ട മാലാഖയുടെ കൈയ്യില്‍ ഇഞ്ചക്ഷന്‍െറ മരുന്നായിരുന്നെങ്കില്‍ കാലത്ത് ഞാന്‍ കണ്ട സ്വപ്നത്തില്‍ലെ മാലാഖയുടെ കൈയ്യ് നിറയെ സ്വര്‍ണ്ണനാണയങ്ങള്‍ അയിരുന്നെന്നു മാത്രം എന്തായാലും ചെറിയ മാറ്റങ്ങള്‍ സംഭവിച്ചാലും കാലത്ത് കണ്ട സ്വപ്നം ഫലിച്ച പോലെ അല്ലേ
   

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌