സ്വാതന്ത്യം
സ്വാതന്ത്യം
ബസില് ഇരിക്കുമ്പോള്‍ ഉച്ചത്തില്‍ ഉള്ള ആ പ്രസഗം കേട്ടത് ചുമ്പന സമരത്തെ അനുകൂലിച്ച് ആണ് ആള്‍ സംസാരിക്കുന്നത് ഇപ്പോ അളുകള്‍ക്ക് സംസാരവിഷയം ചുമ്പന സമരം ആണല്ലോ കുറച്ച് പേര് അവരുടെ എന്തോ സ്വാര്ഥലാഭത്തിനു വേണ്ടി ഉണ്ടാക്കിയ ചുമ്പനസമരം അതിനെ അനുകൂലിച്ചും പ്രതിരോധിച്ചും കുറേ ആളുകളും അതില് ബലിയാടുകള് ആകുന്നതോ കുറേ യുവതീ യുവാക്കളും
ആ വായതോരാതെ സംസാരിക്കുന്ന ആളെ എനിക്ക് അറിയാം അയാളുടെ മകള് എന്‍െറ സഹോദരിയുടെ കൂടെ ആണ് പഠിക്കുന്നത് അങ്ങനെ പലപ്പോഴും കണ്ടു പരിചയം ഉണ്ട് മൈക്ക് കിട്ടിയ സന്തോഷത്തിലാണെന്ന് തോന്നുന്നു അദേഹം കസറുകയാണ് സ്ത്രീ പുരുഷനും ഇവിടെയും ഇരിക്കാനും സംസാരിക്കാനും അനുവാദമില്ലാത്ത നാടാണോ ഇതെന്നും സദാചാര പോലീസിനെ നിലക്ക് നിര്ത്തണമെന്നുമൊക്കെ നല്ല ഉച്ചത്തില് വെച്ച് കാച്ചുന്നുണ്ട് ഇഷ്ട്ടന്
എന്തായാലും മുഴുവന് കേള്‍ക്കാന്‍ കഴിഞ്ഞില്ല അതിന് മുന്‍പ് ബസ് എടുത്തു വീട്ടില് എത്തുമ്പോള് സമയം 6 മണി പുറത്ത് ചെരുപ്പ് ഊരി വെക്കുമ്പോള് പ്രിയയുടെ ചെരുപ്പ് കാണാനില്ല ഇത്ര സമയം ആയിട്ടും അവള്‍ വന്നിട്ടില്ലേ മനസില് ഒരു ആളല്
അമ്മേ പ്രിയ വന്നിട്ടില്ലേ
എന്താ ചേട്ടാ
അടുകളയില്‍ നിന്ന് പ്രിയ വിളികേട്ടു
അല്ല നിന്‍െറ ചെരുപ്പ് ഉമ്മറത്ത് കണ്ടില്ല അതാ
പെട്ടെന്ന് അവളുടെ ചെരുപ്പ് കാണാതായപ്പോ എനിക്ക് വന്ന ഭയം ഇന്ന് കേരളത്തിലെ പെണ്‍കുട്ടികളുള്ള മാതാപിതാക്കള്ക്കും ആങ്ങളമാര്ക്കും ഉള്ളതാണ് പുറത്ത്നിന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍ അത്തരത്തില്‍ ഉള്ളവ ആണല്ലോ സ്ത്രീകള്ക്ക് നേരേ ഉള്ള അതിക്രമങ്ങള് ഓരോ ദിവസവും കൂടി വരുകയാണ് അതിനെതിരെ സമരം ചെയ്യാതെ സ്ത്രീയും പുരുഷനും റൂമിനുള്ളില് ചെയ്യുന്നത് നടുറോട്ടില് ചെയ്യണം എന്നുപറഞ്ഞ് സമരം എന്താ പറയാ കലികാലം ഇതു തന്നെ
കാലുകഴുകി അകത്ത് കയറിയപ്പോഴെക്കും പ്രിയ കട്ടന് ചായയുമായി വന്നു
നിന്‍െറ രജനിയുടെ അച്ചന് ബസ്റ്റാറ്റില്‍ എന്താ പ്രസഗം ആള്‍ തകര്ക്കുന്നുണ്ട് മുഴുവന്‍ കേള്‍ക്കാന്‍ പറ്റിയില്ല അപ്പോഴെക്കും ബസ് എടുത്തു
അതെയോ അവളുടെ അച്ചന് എതോ പാര്‍ട്ടിയുടെ വലിയ നേതാവാ രജനി ഇപ്പോള് കോളേജില് വരുന്നില്ല ചേട്ടാ
അവള് ഏതോ ചെക്കനുമായി സംസാരിച്ചു നില്ക്കുന്നത് അവളുടെ അച്ചന് കണ്ടെന്നോ വീട്ടില് അത് വലിയ പ്രശ്നമാകുകയും അവളോട് കോളേജില് പോകേണ്ടന്ന് അച്ഛന്‍ പറഞ്ഞു
എനിക്ക് അവള് പറഞ്ഞത് കേട്ടപ്പോള് ചിരിയാണ് വന്നത് പക്ഷെ ചൂട് ചായ ചുണ്ടത്തിരിക്കുമ്പോള് ചിരിക്കാനും വയ്യ സ്വന്തം മകള്‍ക്ക് മറ്റൊരാളോട് സംസാരിക്കാന് അനുവാദം കൊടുക്കാത്ത ഇയാള്‍ ആണ് അമ്മയെയോ, സഹോദരിയോ, സുഹൃത്തിനെയോ, സഹോദരനെയോ കോഫീ ഷോപ്പിൽ കൊണ്ടുപോയിരുത്തി മണിക്കൂറുകൾ ഉമ്മ വെക്കാന് ഉള്ള സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടിയിരുന്നത്
അത് അങ്ങനയല്ലേ വരൂ (കാക്കക്കും തന് കുഞ്ഞ് പൊന് കുഞ്ഞ് അല്ലേ )

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ