അപ്പു
രക്തം എടുത്തുകഴിഞ്ഞപ്പോ നഴ്സ് പറഞ്ഞത് എന്തെങ്കിലും കഴിക്കാന്‍ ആണ് എന്തായാലും ചായ കുടിക്കാം അത് കഴിഞ്ഞ് ചേച്ചിയെ കാണാം എന്നായി രഞ്ചിത്ത് അങ്ങനെ ഹോസ്പിറ്റലിലെ കാറ്റീനില് കയറി അവന് തന്നെയാണ് ചായ പറഞ്ഞതും ഞാന്‍ അപ്പോഴും ഹോസ്പ്പറ്റലിലേക്കുള്ള ആള്‍ക്കാരുടെ നിര്‍ത്താതെ ഉള്ള വരവ് നോക്കിയിരിക്കുകയായിരു ഞാന്‍ ആദ്യമായാണ് ത്യശൂര്‍ മെഡിക്കൽ കോളേജ് വരുന്നത് രഞ്ചിത്തിന്റെ
ചേച്ചി ഇവിടെ കിടക്കുന്നുണ്ട് ഗർഭപാത്രം നീക്കം ചെയ്യുന്ന ഓപ്പറേഷന് വേണം അതിന് ഓ പോസറ്റീവ് രക്തം വേണം എന്റെയും
ചേച്ചിയുടെയും ഓ പോസറ്റീവാ അങ്ങനെ വന്നതാ എന്താ തിരക്ക് എങ്ങനയാ തിരക്കില്ലാതിരിക്കാ ഒരോദിവസവും എ്രത പുതിയ പുതിയ രോഗങ്ങളാ കണ്ടുപിടിക്കുന്നത് ഇന്ന് എല്ലാവരും രോഗികളാണ് ജനിച്ചു വീഴുന്ന കുഞ്ഞുങ്ങള്‍ വരെ രോഗികളായാണ് പിറക്കുന്നത് നമ്മുടെ ഇന്നത്തെ ജീവിത രീതിയും ഭക്ഷണങ്ങളുമാണ് നമ്മെ രോഗികളാക്കുന്നതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് കാരണം പഴയതലമുറയിലുള്ളവര് നന്നായി ഭക്ഷണം കഴിക്കുകയും അത്രതന്നെ പണിയെടുക്കുകയും ചെയ്തിരുന്നു അതുകാരണം അവര്‍ക്ക് രോഗങ്ങളും കുറവായിരുന്നു ഇന്ന് നേരെ മറിച്ചാണലോ
നീ ചായകുടിക്ക് രഞ്ചിത്ത് ചായ എനിക്കരികിലേക്ക് നീക്കിവച്ചു
അങ്ങനെ ചായകുടിച്ച് പൈസ കൊടുക്കാന്‍ നില്ക്കുന നേരം
പോ ഇവിടെയും തുടങ്ങിയോ തെണ്ടല് ഇവറ്റങ്ങളെയൊക്കെ പിടിച്ച് പോലീസില്‍
ഏല്‍പ്പിക്കാ വേണ്ടത്
ഞാന്‍ നോക്കിയപ്പോ ഒരാണ്‍കുട്ടിയാ അയാള്‍ ആ കുട്ടിയേ എന്തൊക്കെയോ പറയുന്നുണ്ട്
കുട്ടി പതുക്കെ ഞങ്ങളുടെ അടുത്തേക്ക് വന്നു എന്തോ എന്നിക്ക് ആ കുട്ടിയേ കണ്ടപ്പോ ഭിക്ഷാടനത്തിന് നടക്കുന്ന കുട്ടിയേപ്പോലെ തോന്നിയിവ്ല്ലാ ഓമനത്തമുള്ള മുഖം പക്ഷെ നല്ല ക്ഷീണമുണ്ട് ഒരു 7 വയസ് പ്രായം തോന്നും അവന് ഞങ്ങളെ തന്നെ നോക്കുകയാ ആ മുഖത്ത് നോക്കി തിരിഞ്ഞ് നടക്കാന്‍ എനിക്ക് കഴിയില്ല ഞാന്‍ പോക്കറ്റില്‍ നിന്ന് പൈസ എടുക്കാന്‍ ശ്രമിച്ചപ്പോ
രഞ്ചിത്ത് തടഞ്ഞു
ഇവര്‍ക്ക് പൈസകൊടുത്തിട്ട് കാര്യമില്ല ഇവര്‍ക്ക് പിന്നില്‍ വലിയ ഭിക്ഷാടന മാഫിയ തന്നെ ഉണ്ട് ആ പൈസ അവര്‍ വാങ്ങിയെടുക്കും
എന്തോ പൈസ ഞാന്‍ തിരിച്ച് പേഴ്സില്‍ വച്ചു ഞാന്‍ കാറ്റീനിലേക്ക് നടന്നു രണ്ട് വട വാങ്ങി അവന് കൊടുത്തു അവന് വടയിലേക്കും എന്നെയും നോക്കി പിന്നെ ഒറ്റ ഓട്ടമാണ്
വാ നമ്മുക്ക് വണ്ടി വിടാ അവന് പോയി പുറകില്‍ നിന്ന് രഞ്ചിത്തിന്റെ
കോമണ്ടി
ഞങ്ങള്‍ ചേച്ചിയേ കാണാന്‍ വാര്‍ഡിലേക്ക് നടന്നു ആശുപത്രിയില്‍ പലര്‍ക്കും പല മുഖഭാവമാണ് ചിലര്‍ക്ക് കുഞ്ഞ് ജനിച്ചതിന്റെ
സന്തോഷം ചിലരുടെ മുഖത്ത് ഉറ്റവര്‍ നഷ്ടപ്പെട്ടതിന്റെ
വിഷമം ചിലര്‍ മരണം മുന്പില് കണ്ട് കഴിയുന്നവര്‍
ചേച്ചി കിടക്കുന്ന വാര്‍ഡില്‍ എത്തി ചേച്ചിയേ ഓപ്പറേഷന് കൊണ്ടുപോകാറായെന്നുതോനുന്നു എല്ലാവരും ഉണ്ട് അവന്റെ അമ്മയും അച്ഛനും ചേച്ചിടെ ഭര്‍ത്താവും കുട്ടികളും എന്നെ അവര്‍ക്ക് നേരത്തേ അറിയാം രഞ്ചിത്തിന്റെ
ഒപ്പം പലപ്പോഴും വീട്ടില്‍ പോയിട്ടുണ്ട് അവര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ വെറുതെ ആ വാര്‍ഡില്‍ ഒന്ന് കണ്ണ് ഓടിച്ചു എല്ലാ ബെഡിലും ആളുകളുണ്ട് പെട്ടെന്നാണ് അതിനിടയില്‍ ഒരു അമ്മയേയും കുട്ടിയും എന്റെ
കണ്ണില്‍ പെട്ടത് അവന് അമ്മക്കരികില്‍ ചാരിയിരുന്ന് അവന് അമ്മക്ക് എന്തോ കഴിക്കാന്‍ കൊടുക്കുകയാണ് അത് അവനാണ് ഞാന്‍ അല്പസമയം മുന്‍പ് വടവാങ്ങികൊടുത്ത കുട്ടി അവനാണെന്ന് മനസിലായപ്പോ മനസിന് വല്ലാത്ത ഒരു മരവിപ്പ് നിഷ്കളങ്കനായ ബാലന് അവനെ അയാള്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോഴും എന്റെ
കാതുകളില്‍ അലയടിക്കുന്നുണ്ടായിരുന്നു നാം ഒന്നും മനസിലാക്കാതെ ആണ് ആളുകളോട് പെരുമാറുന്നത് എന്ന് ഒരു തോന്നല്‍
അത് അമ്മക്ക് കൊടുക്കാന്‍ ഓടിയതാണ് അപ്പോ അവന്
അവരുടെ കാര്യം വലിയ കഷ്ടമാ മോന്നേ ആ അമ്മയും മോന്നും തന്നിച്ചാ ഭര്‍ത്താവ് ഉപേക്ഷിച്ചതാ ഇപ്പോ ആരും തുണയില്ലതാന്നും വയറ്റില്‍ എന്തോ മുഴയാ ഭയങ്കര വേദനാ അതിന്ന് കൂട്ടിന് ആ കുട്ടി മാത്രമേ ഉള്ളൂ മരുന്നോക്കെ ഇവടെ നിന്ന് കൊടുക്കും ഭക്ഷണം ചിലപ്പോ കിട്ടിയാ ആയി
പറഞ്ഞു തീരുമ്പോഴെക്കും രഞ്ചിത്തിന്റെ
അമ്മയുടെ കണ്ണ് നിറയുന്നത് ഞാന്‍ കണ്ടു
പെട്ടെന്ന് ആണ് അവന് എന്നെ കണ്ടത് അവന് അമ്മയോട് എന്തോ പറയുന്നുണ്ട് ഞാന്‍ അവരുടെ അടുത്തേക്ക് നടന്നു ആകെ വിളറി മെലിഞ്ഞ് ഒരു രുപം എന്നെ കണ്ടവഴിക്ക് അവര്‍ എന്നിറ്റ് ഇരിക്കാന്‍ ശ്രമിച്ചു
ഞാന്‍ ഇവനോട് ഇപ്പോ ചോദിച്ചതേ ഉള്ളൂ എവടന്നാ ഈ വട എന്ന് രണ്ട് ചേട്ടന്മ്മാര് വാങ്ങി തന്നതാ എന്ന് എപ്പോ പറഞ്ഞതേ ഒള്ളു ഞാന്‍ അവനോട് പറഞ്ഞിട്ടുണ്ട് ആരോടും ഒന്നും ചോദിക്കരുത്തെന്ന്
പക്ഷെ ഞാന്‍ വെശന്ന്ഇരിക്കുന്നത് അവന് സഹിക്കില്ല
ആ അമ്മ വളരെ വയ്യാതായിരിക്കുന്നു ഒറ്റപ്പെട്ടതിന്റെ യും ഏതൊരമ്മയെയും പോലെ തന്റെ
മകനെ നന്നായി വളര്‍ത്തണമെന്ന ആഗ്രഹവും അതിന് സാധിക്കാത്തതിലുള്ള വിഷമവും ആ അമ്മയുടെ സംസാരത്തിലുണ്ടായിരുന്നു എന്ത് പറയണമെന്ന്അറിയില്ല ദൈവത്തിന്റെ ഓരോ വിക്യതികള്‍ ഒരാളെ ദുരിതങ്ങളിൽ നിന്നും ദുരിതങ്ങളിലേക്ക് എടുത്തെറിയുന്നതെന്തിന് ദൈവമേ എന്റെ മനസ്കനല്ക്കട്ടപോലെ വിങ്ങിക്കൊണ്ടിരിക്കുകയാണ് അമ്മ കരയുന്നത് കണ്ട് അവന്റെ
കണ്ണുകളില്‍ നിന്ന് ഒരു ചെറിയ പുഴ ചാലിട്ടിറങ്ങാൻ തുടങ്ങിയപ്പോൾ ഞാന്‍ അത് കൈവിരലുകൾ കൊണ്ട് തടഞ്ഞ് അവനെ ചേര്‍ത്ത് പിടിച്ചു
എന്താ നിന്റെ
പേര്
അപ്പു
നിന്റെ കണ്ണുനീരിന്റെ ഒരു ചെറിയ നനവ് മതി അമ്മക്ക് അത് താങ്ങാന്‍ കഴിയില്ല അമ്മേടെ അസുഖമോക്കെ വേഗം മാറുട്ടോ അവന് നല്കാന് ഞാന്‍ എടുത്ത രൂപ ഇപ്പോഴും എന്റെ
പോക്കറ്റില്‍ ഉണ്ട് ഞാന്‍ അത് എടുത്തു അവന് കൊടുത്തു പക്ഷെ അവന് വാങ്ങിയില്ല
അമ്മയെ നോക്കി ചേട്ടന് സ്നേഹത്തോടെ തരുന്നതല്ലേ വാങ്ങിക്കോ
അവന് അത് വാങ്ങി അമ്മക്ക് നല്കി ഞാന്‍ അവരോട് യാത്ര പറഞ്ഞ് രഞ്ചിത്തിന്റെ അടുത്തേക്ക് നടന്നു
അപ്പോഴെക്കും ചേച്ചിയെ ഓപ്പറേഷന് തിയ്യറ്ററിലേക്ക് കൊണ്ടുപോയിരുന്നു
ഞാന്‍ വാച്ചിലെ സൂചിയിലേക്ക് നോക്കി സമയം ഒരുപാടായിരിക്കുന്നു ഞങ്ങള്‍ വാര്‍ഡിന് പുറത്തേക്ക് ഇറങ്ങി നടക്കുന്നതിനിടയില്‍ അവന് അമ്മയുടെ മടിയില്‍ തലവെച്ച് ഉറങ്ങാനുള്ള തയ്യാറെടുപ്പില്‍ ആയിരുന്നു
അപ്പു ജീവിതത്തില്‍ ഭഗ്യങ്ങളും നിര്ഭാഗ്യങ്ങളും ദുരന്തങ്ങളും ഒട്ടേറെയുണ്ടാകും അതിനെയൊക്കെ തരണം ചെയ്യാന്‍ നിനക്ക് സാധിക്കട്ടെ
അമ്മമ്മാര് മക്കളെയും മക്കള്‍ അച്ഛന് അമ്മമ്മാരെയും കൊല്ലാനും കൊല്ലിക്കാനും നടക്കുന്ന ഈ കാലത്ത് ഈ അമ്മ മകന് സ്നേഹം കണ്ണുള്ളവര്‍ കാണട്ടെ

nice
മറുപടിഇല്ലാതാക്കൂ