മറക്കാന്‍ കഴിയാത്ത ആ ദിവസം
കാലത്ത് എണിറ്റ് കുളിയെല്ലാം കഴിഞ്ഞ് പോകുന്നതിന് മുന്‍പ് കാലത്തെ ചൂടുള്ള വാര്‍ത്തകള്‍ ചൂട് ചായോടൊപ്പം ആ ചൂടോടെ അകത്താക്കാന്‍ ശ്രമിക്കുമ്പോള്‍ ആണ് ക്ലോക്കിലെ കിളി കരഞ്ഞത് നോക്കിയപ്പോ സമയം എഴ് ആയിരിക്കുന്നു ചോറ് ഇതുവരെ ആയിട്ടല്ല നേരം വൈകി എറങ്ങിയാല്‍ ബസ് പോകും പിന്നെ അരമണിക്കുറെങ്കിലും നടക്കണം അടുത്ത ബസ് കിട്ടാന്‍ നടക്കെണ്ട കാര്യം ഓര്‍ത്തപ്പോ ദേഷ്യം വരുന്നുണ്ടെങ്കിലും അമ്മയെകുറിച്ച് ഓര്‍ത്തപ്പോള്‍ ആ ദേഷ്യമൊക്കെ പോയി അമ്മ ഒറ്റക്ക് വേണം ഇതൊക്കെ ഉണ്ടാക്കാന്‍
അപ്പോഴെക്കും ചോറ് പൊതിയുമായി അമ്മ വന്നു പൊതിവാങ്ങി ബാഗില്‍ തിരുകികയറ്റി വാച്ചിലേക്ക് നോക്കിയപ്പോള്‍ സമയം 7.20 ആയിരിക്കുന്നു ബസ് ഇപ്പോവരും ഇന്നി ഓടാതെ നിവര്‍ത്തിയില്ല ബസ് വരാറായിക്കുന്നു അമ്മയോട് യാത്ര പറഞ്ഞ് ഞാന്‍ ഓടാന്‍ തുടങ്ങുമ്പോള്‍ അമ്മ പുറകില്‍ നിന്ന് വിളിച്ചുപറയൂന്നുണ്ടായിരുന്നു

ചമ്മന്തിയുണ്ടാക്കി വച്ചിട്ടുണ്ട് വേറെ കൂട്ടാന്‍ ഒന്നു മില്ല കേട്ടോ
ഞാന്‍ റോഡിവേക്ക് എത്തുമ്പോഴെക്കും ബസ് വരുന്നുണ്ടായിരുന്നു എന്നും കാണുന്നതുകൊണ്ട് നിര്‍ത്തി തന്നു വേഗം ചാടിപ്പിടിച്ച് കയറി എന്റെ സ്ഥിരം സീറ്റില്‍ ഇരുന്നു അപ്പോളെക്കും താടിക്കാരനായ കണ്ടെക്ടര്‍ വന്നു എന്നും കാണുന്നതുകാരണം എന്തോ ഇതുവരെ പേര് ചോദിച്ചിട്ടില്ല പൈസകൊടുത്ത് ടിക്കറ്റ് വാങ്ങി ഞാന്‍ എന്നും കാണുന്ന എന്റെ ഗ്രാമത്തിന്റെ കാഴ്ച്ചകളിലേക്ക് മുഖം തിരിച്ചു

എന്ന് തുടങ്ങിയതാണെന്നറിയാമോ ഈ ബസ് സര്‍വീസ് എനിക്ക് ഒര്‍മ്മ വച്ചകാലം തൊട്ട് ഉണ്ട് ഈ ബസ് ആദ്യം ശ്രീ അയ്യപ്പ ആയിരുന്നു പിന്നെ അമ്മ ആയി എന്തൊക്കെ ആയാലും എത്ര കാലം കഴിഞ്ഞാലും ഒരു പാടുപേരുടെ മനസില്‍ മായാതെ കിടക്കുന്ന പേരായിരിക്കം ശ്രീ അയ്യപ്പ
കാരണം ഗതാഗതസംവിധാനം അത്രക്ക് ഒന്നുമില്ലാത ആ സമയത്ത് ഒരു അനുഗ്രഹമായിരുന്നു ഈ ബസ് എന്തായാലും ബസിനെ കുറിച്ചോര്‍ത്ത് സമയം പോയതറിഞ്ഞില്ല ത്രശൂര്‍ എത്തി
ബസ് ഇറങ്ങി വേഗം കടയിലക്ക് നടന്നു രാജഷും ബിജും എത്തിയിട്ടുണ്ട്
എന്താടാ ഇന്ന് നേരം വൈകിയില്ലേ രാജേഷിന്റെ ചോദ്യം

ആ ചോദ്യത്തിന് ഉത്തരം കൊടുക്കുന്നതിന് മുന്‍പേ സതിചേച്ചി ഒരു കൈയ്യില്‍ ചായയും മറുകൈയ്യില്‍ എന്നിക്ക് ഇന്നത്തേക്ക് ഉള്ള വര്‍ക്കുമായി വരുന്നത് കണ്ടു
വേഗം തീര്‍ത്താല്‍ വെറുതെയിരിക്കാം
എന്ന് പറഞ്ഞ് എന്റെ മേശപുറത്തേക്ക് ഇട്ടു
ഇന്ന് പോയിട്ട് നാളെ തീരുമെന്ന് തോന്നുന്നില്ല
വേഗം തീര്‍ത്താല്‍ വെറുതെയിരിക്കാം
എന്ന് പറഞ്ഞ് എന്റെ മേശപുറത്തേക്ക് ഇട്ടു
ഇന്ന് പോയിട്ട് നാളെ തീരുമെന്ന് തോന്നുന്നില്ല
ഞാന്‍ വര്‍ക്ക് തുടങ്ങമ്പോളെക്കും രാജേഷ് ഉച്ചക്കലെത്തെ ഊണിനെക്കുറിച്ച് സംസാരിച്ചുതുടങ്ങി സംസാരം കേട്ടിട്ട് ഇന്ന് ആരെയോ പിഴിയാന്നുള്ള പുറപ്പാടിലാ ഇന്ന് ആരാണോ ആവോ അവന്റെ ഇര
അവന്റെ സംസാരത്തില്‍ നിന്ന് ബിജുആണ് ഇരഎന്ന് മനസിലായി അവന്റെ പെങ്ങളുടെ കൊച്ചിന്റെ പേര് വിളിയായിരുന്നു ഇന്നെലെ
അവന്റെ സംസാരത്തില്‍ നിന്ന് ബിജുആണ് ഇരഎന്ന് മനസിലായി അവന്റെ പെങ്ങളുടെ കൊച്ചിന്റെ പേര് വിളിയായിരുന്നു ഇന്നെലെ
അതിന്റെ പിഴിയല്ലാ എന്തായാലും ഇന്ന് ബിരിയാണി ഉറപ്പാ
1.30 ആയപ്പോഴെക്കും ബിയാണിയുടെ മണം മുക്കിലേക്ക് അടിച്ചുതുടങ്ങിയിരുന്നു അപ്പോളെക്കും രാജേഷ് മല്സരം തുടങ്ങിയിരുന്ന അവന് അങ്ങനെയാ ഭക്ഷണകാര്യത്തില് അരെയും നോക്കില്ല എന്തായാലും ഞാനും കൈയൊക്കെ കഴുകി ബാഗില് നിന്ന് ചോറൊക്കെ എടുത്ത് ഇരിക്കാന് നേരം
എന്തിനാ അതെടുക്കുന്നത് ബിരിയാണി നിനക്കും വാങ്ങിയിട്ടുണ്ടല്ലോ ബിജുവിന്റെ ചോദ്യം
എന്തായാലും കൊണ്ടുവന്നതല്ലെ
അതുകൊണ്ടെന്താ ഒരുദിവസമല്ലെ എന്നായി ബിജു അങ്ങനെ ചോറ് പൊതി അവിടെ വച്ച് ബിയാണികഴിച്ചു
വല്ലപ്പോഴും കഴിക്കുന്ന കാരണം എനിക്ക് നല്ല സ്വാദ് തോന്നി രാജേഷിനെന്തോ ഇഷ്ടമായിട്ടില്ല അവന്റെ മുഖം പറയുന്നുണ്ട് എന്തായാലും കൈകഴുകി അല്‍പ്പം വിശ്രമത്തിന് ശേഷം ജോലിതുടര്‍ന്നു ജോലിചെയ്യുന്നുണ്ടെങ്കിലും കണ്ണ് ക്ലോക്കിലേക്കാണ് സമയം പോകുന്നേ ഇല്ല
സതിചേച്ചി പോകാന്‍ തയ്യാറെടുക്കുന്നത് കണ്ടു സമയം 5 ആയിരിക്കുന്നു രാജേഷും ബാഗ് എടുത്ത് വച്ചാണ് നില്‍പ്പ് അവന്‍ അങ്ങനയാ എല്ലാം ഒരു പടി മുന്‍പിലാ എല്ലാ കാര്യത്തിലും അപ്പോഴാ ഒരുകാര്യം ഓര്‍മ്മ വന്നത്

അയ്യോ ബാഗില്‍ ചോറിരിപ്പുണ്ട് അത് അങ്ങനെ തിരിച്ച് കൊണ്ട് പോയാല്‍ അമ്മയില്‍നിന്ന് നല്ലചീത്തകേള്‍ക്കും വയ്യാത്ത സമത്ത് കാലത്ത് എണിറ്റ് ഞാനിതൊക്കെ ഉണ്ടാക്കിതന്നിട്ട് എന്നും പറഞ്ഞ് തുടങ്ങും എന്തായാലും കളഞ്ഞ് പോകാം
ബാഗില്‍ നിന്ന് ചോറ് പോതിയിടുത്ത് പുറത്തെ വേസ്റ്റ്ലിട്ടു യാത്ര പറഞ്ഞിറങ്ങി ബസ്സ്റ്റോപ്പിലെത്തി കാത്ത് നിക്കേണ്ടിവന്നില അപ്പോഴേക്കും ശക്തനിലേക്ക് ഉള്ള ബസ് വന്നു ബസ് ത്സ്വരാജ് റൗണ്ട് ലുടെ പോകുമ്പോള്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ റൌണ്ട് എബൌട്ടിലൂടെയാണ് ഞാന്‍ സഞ്ചരിക്കുന്നത് എന്നതില്‍ അഭിമാനം തോന്നി ഒന്നാം സ്ഥാനം ദില്ലിയിലെ കൊണാട്ട് പ്ലേസിനു ചുറ്റുമുള്ള റോഡിനാണ്. ത്രശൂര്‍ പട്ടണം കേരളത്തിലെ മറ്റുജില്ലകളില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നതും ഈ ത്സ്വരാജ് റൗണ്ട് ആണെന്ന് തോന്നുനു ബസ് റൗണ്ടില്‍ നിന്ന് മാറി ശക്തനിലേക്ക് എത്താന്‍ നേരം ആണ് ആ കാഴ്ച്ച എന്റെ കണ്ണില്‍ പെട്ടത് ഏത് ഒര് ആളിന്റെ മനസിനെയും തകര്‍ത്തുകളയുന്ന ഒരു രംഗം എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി ഞാന്‍ അല്‍പസമയം മുന്‍പ്ചെയ്ത തെറ്റുകൊണ്ട് എന്റെ മനസ് നീറി രണ്ട് നാടോടി പിള്ളേര്‍ ഇരുന്ന് വേസ്റ്റ് ഇടുന്ന കുപ്പയില്‍ നിന്ന് ആരോ വലിച്ചെറിഞ്ഞ ഭക്ഷണത്തിന്റെ ബാക്കി പങ്ക് വച്ച് തിന്നുനു ഞാന്‍ അത് തന്നെ തിരിഞ്ഞ് നോകുന്നത് കണ്ട് അടുത്തിരിക്കുന്ന പ്രയംചെന്ന ആള്‍ പറയുനത് കേട്ടു നമ്മള്‍ എല്ലാരം അറിയാതെയും അറിഞ്ഞും വേസ്റ്റാക്കികളയുന്ന ഒരോ തരി ഭക്ഷണവും എത്ര വിയുള്ളതാണെന്നറിയാമോ അത് പോലും കിട്ടാത്ത എത്ര പേരുണ്ടെന്നറിയമോ ആ വാക്കുകള്‍ എന്റെ ഹ്യദത്തിലേക്ക് തുളച്ചു കയറുന്ന പോലെ തോന്നി എനിക്ക്
kollam.ella nalla bhavukangalum nerunnu.
മറുപടിഇല്ലാതാക്കൂby
www.hafsathsulaiman.blogspot.in